ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി 22 വർഷത്തിനു ശേഷം അറസ്റ്റിൽ

ചാവക്കാട്: ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഒളിവിൽപോയ പ്രതി 22 വർഷത്തിനു ശേഷം അറസ്റ്റിൽ. കടപ്പുറം മാട് തോട്ടു പറമ്പത്ത് ഇബ്രാഹിമിനേയാണ് (60) ചാവക്കാട്…

യുവജന സംഘടനകളുടെ യോഗം

ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ സംഘടിപ്പിച്ച കലാ-കായിക -സാംസ്കാരിക സന്നദ്ധ സംഘടനകളുടെ യോഗം പ്രസിഡൻറ് പി.കെ. ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്…

ലഹരി വിരുദ്ധ പ്രതിജ്ഞയുമായി വിദ്യാർത്ഥിനികൾ

ചാവക്കാട്: യുവത്വത്തെ പിടികൂടിയിരിക്കുന്ന മാരക വിപത്തായ മദ്യം, മയക്കുമരുന്ന് ആസക്തിക്കെതിരെ ബോധവല്കരണവുമായി ചാവക്കാട് വിമൻസ് ഇസ്ലാമിയ കോളേജ് വിദ്യാർത്ഥിനികൾ. കോളജ് പി.ടി.എയുടെയും…

പുന്ന നൗഷാദ് വധം: അന്വേഷിക്കാന്‍ പുതിയ സംഘം.

ചാവക്കാട്: പുന്ന നൗഷാദ് വധക്കേസ് അന്വേഷണത്തിന് പുതിയ അന്വേഷണ സംഘം. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് എസ്.പി കെ. സുദര്‍ശന്‍,…

വെള്ളക്കെട്ട് ഒഴിയുന്നില്ല:  രാമച്ച കൃഷിയിൽ പായൽ നിറഞ്ഞ നിലയിൽ

അണ്ടത്തോട്: തീരദേശ മേഖലയിൽ ശക്തമായ മഴയിൽ വെള്ളക്കെട്ടിൽ ആയ രാമച്ച കൃഷിയിൽ പായൽ തിങ്ങിനിറഞ്ഞ നിലയിൽ. കൃഷിയുടെ വിളവെടുപ്പ് സമയം അടുക്കാറാകുമ്പോൾ…

കാന്‍ തൃശൂര്‍ പരിശീലനം

പുന്നയൂർ: സംസ്ഥാന ആരോഗ്യ വകുപ്പും ജില്ല പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ‘കാന്‍ തൃശൂര്‍’ പ്രതിരോധ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വീടു സന്ദര്‍ശനം…

കുണ്ടുകളും കുഴികളും: ദേശീയ പാത സമര പാത

ചാവക്കാട്: കുണ്ടുകളും കുഴികളുമായി തകർന്ന ദേശീയ പാത സമരപാതയായി. ദേശീയ പാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് എടക്കഴിയൂർ കാജാ കമ്പനി പരിസരത്ത് പുന്നയൂർ…

ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് നാഷ്ണല്‍ ഹൈവേ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

  ചാവക്കാട്: ചേറ്റുവ-പൊന്നാനി ദേശീയ പാത സഞ്ചാരയോഗ്യമാക്കുക, കേന്ദ്ര സര്‍ക്കാര്‍ നിസ്സംഗത കൈവെടിയുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ…

ദേശീയപാതയുടെ ശോച്യാവസ്ഥക്കെതിരേ മെല്ലെപ്പോക്ക് സമരം നടത്തി കോണ്‍ഗ്രസ് പ്രതിഷേധം

ചാവക്കാട്: ചാവക്കാട്-പൊന്നാനി ദേശീയപാതയുടെ ശോച്യാവസ്ഥക്കെതിരേ മെല്ലെപ്പോക്ക് സമരം നടത്തി കോണ്‍ഗ്രസ് പ്രതിഷേധം. ബൈക്കുകളിലും ഓട്ടോറോക്ഷികളിലും കാറുകളിലുമായി തിരുവത്ര പുതിയറയില്‍ നിന്നാരംഭിച്ച പ്രതിഷേധ…

പുന്നയൂർക്കുളം പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയിൽ അര്‍ഹരെ ഉൾപ്പെടുത്തിയില്ല; അനേകം പേര്‍ ദുരിതത്തില്‍

പുന്നയൂർക്കുളം:ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തായി തിരഞ്ഞെടുത്ത പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തില്‍ ലൈഫ് പദ്ധതിയിൽ തികച്ചും അർഹതയുള്ള രോഗികളായ കുടുംബങ്ങളെ ഒഴിവാക്കിയതായി പരാതി. പദ്ധതിയിൽ…