കേരള പ്രൊഫഷണല്‍ ഡ്രാമ ചേംബര്‍ 18 ആം വാര്‍ഷിക സമ്മേളനം അമ്പലപുഴയില്‍ നടന്നു.

പുരസ്‌ക്കാര ജേതാക്കളായ നാടകപ്രവര്‍ത്തകര്‍ക്ക് സ്വീകരണം.

കാര്‍ട്ടൂണ്‍വിവാദം. ജൂറിയെ പിന്തുണച്ച് ചെയര്‍മാന്‍.

ജൂറി തീരുമാനം അന്തിമമാണ്. അവാര്‍ഡില്‍ ഇനി തിരുത്തലില്ല.

വായനാപക്ഷാചരണം : പതിനായിരം വനിതകളുടെ വായനാമത്സരം

യു.പി., ഹൈസ്‌ക്കൂള്‍ തലങ്ങളിലെ വായനാമത്സരങ്ങള്‍ക്ക് പുറമെ വനിതാ വായനാ മത്സരങ്ങളും സംഘടിപ്പിക്കും.

സുനില്‍ സുഗുതയും, ശ്രീകുമാറും ഒന്നിക്കുന്ന നാടകം ഇന്ന് തൃശൂരില്‍ അരങ്ങേറ്റം.

രണ്ട് കഥാപാത്രങ്ങള്‍ മാത്രമുള്ള ടാര്‍സന്‍ ഇന്ന് വൈകീട്ട് സാഹിത്യ അക്കാദമി ഹാളില്‍

സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തിന് തൃശൂരില്‍ ഇന്ന് തിരിതെളിയും.

10 നാടകങ്ങളാണ് അരങ്ങിലെത്തുക.

സംസ്ഥാന പ്രൊഫഷണൽ നാടകമത്സരം ജൂൺ 2 മുതൽ.

മത്സരത്തില്‍ 10 നാടകങ്ങള്‍.

പ്രളയദുരന്തകഥയുമായി നെല്ലുവായിയില്‍ ബാലെ ഒരുങ്ങുന്നു.

ലക്ഷ്യം കേരള കലകളെ അന്യസംസ്ഥാനത്തുകൂടി പരിചപെടുത്തുക എന്നത്

വേനല്‍ മഴയില്‍ നനഞ്ഞു കുതിരാന്‍ ഞമനേങ്കാട് പുതിയ പൂക്കളെത്തി.

ഞമനങ്കാട്ടെ ഓട്ട കീശയുമായി നാടകം സ്വപനം കണ്ട യുവതയെ ദേശീയ അന്തര്‍ദേശയ തലങ്ങളിലേക്ക് കൈപിടിച്ചെത്തിച്ചത് ഈ അവധികളിലെ നവരസ ചിന്തകളാണ്.

വേലൂര്‍ ഗ്രാമകം നാടകോത്സവം സമാപിച്ചു.

വേലൂര്‍ ഇഫ് ക്രിയേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ അഞ്ച് ദിവസങ്ങളിലാണ് നാടകോത്സവം സംഘടിപ്പിച്ചത്.

വേലൂരിലെ നാടക രാവുകള്‍ക്ക് തിരിതെളിഞ്ഞു.

ഇന്ന് തൃശൂര്‍ നാടക സൗഹൃദം അവതരിപ്പിക്കുന്ന ഞാന്‍ കള്ളന്‍, ഇരുതല മൂര്‍ഖന്‍, വിപ്ലവം നമ്പീശന്‍ എന്നീ നാടകങ്ങള്‍ അരങ്ങേറും.