കള്ളനോട്ടുമായി കൊടുങ്ങല്ലൂര്‍ സ്വദേശിയായ മുന്‍ യുവമോര്‍ച്ചാ നേതാവ് വീണ്ടും പിടിയില്‍.

കോഴിക്കോട്: കള്ളനോട്ടടിക്കുന്ന യന്ത്രവും കള്ളനോട്ടുകളുമായി മുന്‍പ് പിടിയിലായ കൊടുങ്ങല്ലരിലെമുന്‍യുവമോര്‍ച്ചാ നേതാവ് വീണ്ടും കള്ളനോട്ടുമായി കോഴിക്കോട് പിടിയിലായി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഞ്ചാംപരത്തി സ്വദേശി…

എട്ട് കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍.

  കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ എട്ട് കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ ലത്തീഫ്, ഫിറോസ് അലി എന്നിവരെയാണ്…

കോഴിക്കോട് കടപ്പുറത്ത് തിരയില്‍ പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്. ഓണം ആഘോഷിക്കാന്‍ സുഹൃത്തുക്കളുമൊത്ത് കോഴിക്കോട് കടലില്‍ രുളിക്കാനിങ്ങി തിരയില്‍ പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി കളരാന്തിരി മുജീബിന്റെ മകന്‍…

നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് മറിഞ്ഞു. രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു.

മലപ്പുറം: തിരൂരില്‍ ബൈക്ക് നിയന്ത്രണംവിട്ട് ബസിനടിയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. കോഴിക്കോട് കുറ്റ്യാടി സിറാജുല്‍ഹുദ ദഅവ കോളജ് വിദ്യാര്‍ഥികളായ വെണ്ണക്കോട്…

വയനാട് സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി

കോഴിക്കോട്: സംസ്ഥാനത്ത് കനത്തമഴയില്‍ ഏറ്റവുമധികം നാശംവിതച്ച വയനാട് സന്ദര്‍ശിക്കാന്‍ സ്ഥലത്തെ എംപി കൂടിയായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും…

കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ പുന:രാരംഭിച്ചു.

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള സര്‍വിസുകള്‍ പുന:രാരംഭിച്ചു. കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി സര്‍വിസാണ് ശനിയാഴ്ച ഉച്ചക്ക് ശേഷം പുന:രാരംഭിച്ചതെന്ന് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി…

പാതയില്‍ വെള്ളം കേറി : സംസ്ഥാനത്തെ ഗതാഗതം താറുമാറായി

കോഴിക്കോട്/പാലക്കാട്/തിരുവനന്തപുരം: ശക്തമായ മഴയില്‍ ഗതാഗതം താറുമാറായി. പാലക്കാട്,ഒറ്റപ്പാലം,ഷൊര്‍ണൂര്‍,കുറ്റിപ്പുറം,ഫറൂക്ക് ഭാഗങ്ങളില്‍ വെള്ളപ്പൊക്കമായതിനാലാണ് ഗതാഗതം നിര്‍ത്തലാക്കിയത്. ഇന്ന് 12.45 മുതല്‍ വരെയേണ്ടിയിരുന്ന പല ട്രെയിനുകളും…

കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കുമെന്ന് കോഴിക്കോട് ജില്ലാ കലകടര്‍

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കുമെന്ന് കോഴിക്കോട് ജില്ലാ കലകടര്‍…

കോഴിക്കോട്-മൈസൂര്‍ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു : 200 ഓളം യാത്രക്കാര്‍ റോഡില്‍ കുടുങ്ങി കിടക്കുന്നു

കോഴിക്കോട്: വയനാട് മുത്തങ്ങ പൊന്‍കുഴിയില്‍ വെള്ളം കയറി ദേശീയപാതയിലെ ഗതാഗതം മുടങ്ങി. 13 കെ.എസ്.ആര്‍.ടി.സി ബസുകളും ഇരുന്നൂറോളം യാത്രക്കാരും കുടുങ്ങിക്കിടക്കുന്നു. കോഴിക്കോട്-…

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ക​ല്‍​പ്പ​റ്റ പു​ത്തൂ​ര്‍ വ​യ​ലി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു. കൈ​ര​ളി ചാ​ന​ല്‍ റി​പ്പോ​ര്‍​ട്ട​ര്‍ അ​നു​പ്, റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ലി​ലെ…