ഇരുചക്ര വാഹനങ്ങളുടെ ഹോം ഡെലിവറി സംവിധാനം ഒരുക്കുന്നു

ഇ- കൊമേഴ്സ് വിഭാഗത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ വാഹന നിര്‍മാതാവായ ഹീറോ മോട്ടോ കോര്‍പ് ഇരുചക്ര വാഹനങ്ങളുടെ ഹോം ഡെലിവറി സംവിധാനം ഒരുക്കുന്നു. വാഹനത്തുകയ്ക്കൊപ്പം വെറും 349 രൂപ അധികം നല്‍കിയാല്‍ പുത്തന്‍ ഇരുചക്രവാഹനം വീട്ടിലെത്തിച്ചു നല്‍കാമെന്നാണു ഹീറോയുടെ വാഗ്ദാനം. ഹീറോയുടെ ഇ- കൊമേഴ്സ് പോര്‍ട്ടല്‍ വഴിയാണു കമ്പനി ഈ പദ്ധതി നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: