National

കാശ്മീര്‍ വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ പിന്‍വലിച്ചു.

ശ്രീനഗര്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് അഞ്ച് വിഘടനവാദി നേതാക്കള്ക്ക് നല്‍കിയിരുന്ന സുരക്ഷാ പിന്‍വലിച്ചു. മിര്‍ വായിസ് ഉമര് ഫാറൂഖ്, അബ്ദുല് ഗനി ഭട്ട്, ബിലാല് ലോണ്, ഹാഷിം ഖുറേഷി, ഷാബിര് ഷാ തുടങ്ങിയവരുടെ സുരക്ഷയാണ് പന്‍വലിക്കാാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പാക് ചാരസംഘടനയായ…

Kerala

Thrissur

ഗുരുവായുരിൽ പുഷ്പോത്സവം തുടങ്ങി

ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നഗരസഭ നടത്തുന്ന പുഷ്പോത്സവവും അതിന്റെ ഭാഗമായുള്ള നിശാഗന്ധി സർഗോത്സവവും നഗരസഭ മൈതാനിയിൽ തുടങ്ങി.

Business

എങ്കിലും എന്റെ പൊന്നേ..!

സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 3075 രൂപയും പവന് 24600 രൂപയുമായി. കൊച്ചി: സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. പവന് ഇന്ന് 200 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 3075 രൂപയും പവന് 24600 രൂപയുമായി. കഴിഞ്ഞ നാല്…

അഞ്ച് വര്‍ഷത്തിനിടെ പാക്കിസ്ഥാന്‍ കയറ്റുമതി ചെയ്തത് 132000 ഡോളര്‍ മൂല്യമുള്ള തലമുടി.

കിലോയ്ക്ക് 5000 രൂപ മുതല്‍ 6,000 രൂപ വരെയാണ് കയറ്റുമതിക്കാര്‍ മുടിക്ക് വില നല്‍കിയിരിക്കുന്നത്. ലഹോര്‍: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പാക്കിസ്ഥാന്‍ ചൈനയിലേക്ക് 132,000 ഡോളര്‍ മൂല്യമുള്ള 100,000 കിലോഗ്രാം മനുഷ്യന്റെ തലമുടി കയറ്റുമതി ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 105,461…

Health

മുടി കൊഴിച്ചിൽ നിയന്ത്രിക്കുന്നതിന് ഇത് പരിക്ഷിക്കൂ…

നിങ്ങളുടെ മുടി സംരക്ഷിക്കുന്നതിനുള്ള ഏറ്റവും എളുപ്പ വഴികളിൽ ഒന്നാണ് ഇത്. ബാഹ്യമായ സംരക്ഷണം പോലെ പ്രാധാന്യമുള്ളതാണ് ആന്തരിക സംരക്ഷണവും. അതിനാൽ വൈറ്റമിൻ ഇ സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.

Entertainment

ബാലന്‍വക്കീലാകാന്‍ ദിലീപിനെ നിര്‍ദ്ധേശിച്ചത് മോഹന്‍ലാല്‍.

സ്വ ലേ. സിനിമ വിക്കുള്ള വക്കീലായാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. ഈ കഥാപാത്രം ചെയ്യാനായി ദിലീപിനെ നിര്‍ദേശിച്ചത് മോഹന്‍ലാല്‍ ആണെന്നാണ് ബി ഉണ്ണികൃഷ്ണന്റെ വെളിപെടുത്തല്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ റിലീസിനൊരുങ്ങുന്ന ചിത്രത്തെ…

Editorial

കൊലപാതകം ആസൂത്രിതം, പിന്നില്‍ സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കാസ‌ര്‍​ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും അക്രമികളെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെയാണ് സിപിഎം ആക്രമണമെന്നും അക്രമ…

കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

തിങ്കളാഴ്ച ഹര്‍ത്താല്‍ കാസര്‍കോട്: സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. പെരിയ കല്ലിയോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാല്‍ എന്നിവരാണ് മരിച്ചത് . കൃപേഷ് വെട്ടേറ്റ സ്ഥലത്തുവെച്ച്‌ തന്നെ മരിക്കുകയായിരുന്നു. ശരത് ലാലിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിങ്കിലും…

Trending Now

പുല്‍വാമ ഭീകരാക്രമത്തിന്റെ സൂത്രധാരന്‍ അബ്ദുല്‍ റഷീദ്ഘാസി .

DEVANAND G NAIR. ദില്ലി:ഇന്ത്യയെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാക്ക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ കമാന്‍ഡറായ അബ്ദുല്‍ റഷീദ് ഘാസി ആണെന്നു വ്യക്തമായി. ആക്രമണമുണ്ടായതിനു പിന്നാലെ ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. പുല്‍വാമ ആക്രമണത്തിനായി ജയ്‌ഷെ മുഹമ്മദ് തലവന്‍…

Foodies

ഗുരുവായുരിൽ പുഷ്പോത്സവം തുടങ്ങി

ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നഗരസഭ നടത്തുന്ന പുഷ്പോത്സവവും അതിന്റെ ഭാഗമായുള്ള നിശാഗന്ധി സർഗോത്സവവും നഗരസഭ മൈതാനിയിൽ തുടങ്ങി.

Technology

ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്.

നൈജീരിയന്‍ വംശജര്‍ നടത്തുന്ന തട്ടിപ്പില്‍ 500 പേരുടെ എങ്കിലും അക്കൗണ്ട് ഹാക്ക് ചെയ്തു കഴിഞ്ഞു. സാമ്പത്തിക തട്ടിപ്പാണ് ഹാക്കര്‍മാര്‍ ലക്ഷ്യം വെക്കുന്നതെന്നും പറയുന്നു.

Fashion

ഗുരുവായുരിൽ പുഷ്പോത്സവം തുടങ്ങി

ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നഗരസഭ നടത്തുന്ന പുഷ്പോത്സവവും അതിന്റെ ഭാഗമായുള്ള നിശാഗന്ധി സർഗോത്സവവും നഗരസഭ മൈതാനിയിൽ തുടങ്ങി.

Travel

യാത്രക്കാരുടെ ജീവന് പുല്ലുവില കല്‍പ്പിച്ച് സ്വകാര്യ ബസ്സുകള്‍.

നവാസ് പടുവിങ്ങല്‍ ബസ്സുകളില്‍ പലതിനും ഇന്‍ഷൂറന്‍സ് പരിരക്ഷയില്ല. കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ മേഖലയില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളില്‍ പലതിനും ഇന്‍ഷൂറന്‍സ് പരിരക്ഷയില്ല. വാഹനം അപകടത്തില്‍പെട്ടാല്‍ ഉടമയ്ക്കും യാത്രക്കാര്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്ന ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാതെയാണ് പല ബസ്സുകളും യാത്രക്കാരെ കുത്തിനിറച്ച് സര്‍വ്വീസ് നടത്തുന്നത്.…