Your SEO optimized title

സ്മാരകം പോലൊരു ബോട്ട്. മത്സ്യ തൊഴിലാളികളുടെ ജീവനെടുക്കാനോ.?

കനോലി പുഴയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയായി ടൂറിസം വകുപ്പിന്റെ ബോട്ട്.

ആശുപത്രിയും, കാന്‍സര്‍ ഒ പിയും തമ്മില്‍ ബന്ധിപ്പിക്കാന്‍ റാമ്പില്ല. നടന്ന് തോറ്റ് രോഗികള്‍.

ചുറ്റിവളഞ്ഞ്ആശുപത്രിയിലേക്കും,കീമോസെന്ററിലേക്കുമുള്ള യാത്രകാന്‍സിറിനേക്കാളും മാരകമാണ്.

പ്രാര്‍ത്ഥനക്കിടെ പള്ളികളില്‍ സ്‌ഫോടനം. നൂറ് കണക്കിനാളുകള്‍ കൊല്ലപെട്ടു.

3 ക്രിസ്ത്യന്‍ പള്ളികള്‍ക്ക് പുറമേ 3 പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ്സ്‌ഫോടനം; കൊല്ലപ്പെട്ടവരില്‍ മലയാളികളില്ല.

വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കില്‍ വോട്ട് ചെയ്യാനാകുമോ..? .

വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കില്‍ ചാലഞ്ച് വോട്ടോ...? 14 ശതമാനം ടെണ്ടര്‍ വോട്ട് വീണാല്‍ റീ പോളിങ്ങോ..?

അംഗവൈകല്യമുള്ള യുാവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു.

മൂന്നംഘ സംഘം മുഹമ്മദ് ജെസിയെ അക്രമിക്കുകയും കടയിലെ സാധനങ്ങള്‍ നശിപ്പിക്കുക യുമായിരുന്നു.

മൂന്ന് റോഡുകളില്‍ മൂന്ന് മുന്നണികള്‍.കുന്നംകുളത്ത് കൊട്ടികലാശം വൈകീട്ട് 3 ന്.

വൈകീട്ട് 3. ഓടെ പ്രവര്‍ത്തകര്‍ നഗരത്തിലെത്തും.

ചാലക്കുടി പുഴയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു; തീർത്ഥാടക സംഘത്തിലെ വിദ്യാർത്ഥി മരിച്ചു

ച്ചക്കൊരു മണിയോടെ ചാലക്കുടി പുഴയില്‍ തുമ്പൂര്‍ മുഴിക്കടത്തായി വാഹനം പാര്‍ക്ക് ചെയ്തു കൊണ്ട് പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു

പാലിയേക്കര ടോൾ പ്ലാസയിലെ തൂണിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

പാലിയേക്കര ടോള്‍പ്ലാസ കെട്ടിടത്തിന്റെ തൂണില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. മണ്ണംപേട്ട കാംബ്രിഡ്ജ് നഗര്‍ തണ്ട്യേക്കല്‍ ജോണിയുടെ മകന്‍ ടോണി(42)…

മാരേക്കാട് ഹമദാനി സെന്‍റര്‍ വാര്‍ഷികം സംഘടിപ്പിച്ചു

എസ് കെ എസ് എസ് എഫ് മാരേക്കാട്  യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍  ഹമദാനി ഇസ് ലാമിക്  സെന്‍റര്‍  പത്തൊന്‍പതാം വാര്‍ഷികവും ദുആ മജ്…

ബറാഅത്ത് രാവ് ആചരിച്ചു; ഇനി റമദാന് വേണ്ടിയുള്ള കാത്തിരിപ്പ്

മഗ്‌രിബ്ന മസ്‌കാരം കഴിഞ്ഞ് ഇശാ നമസ്‌കാരം വരെയുള്ള സമയത്ത് പ്രാര്‍ഥനകള്‍കൊണ്ട് പള്ളികളും മുസ്ലിം ഭവനങ്ങളും മുഖരിതമായിരുന്നു.