ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ പ്രദർശന ബ്രോഷർ പ്രകാശനം ചെയ്തു. 

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ പ്രദർശന
ബ്രോഷർ ഡോ: പി.കെ. ബിജു. എം.പി.നിർവ്വഹിച്ചു.  സിനിമതാരം രചന നാരായണൻകുട്ടി ആദ്യ കോപ്പി ഏറ്റുവാങ്ങി.  ഓട്ടുപാറ മീനു മാർട്ട് ബിൽഡിംഗിലെ സംഘാടക സമിതി ഓഫിസിൽ നടന്ന ചടങ്ങി ൽ നഗരസഭ ചെയർപേ ഴ്സൺ ശിവപ്രിയ സന്തോഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം. ആർ. അനൂപ് കിഷോർ, സി. എ ശങ്കരൻ കുട്ടി, ടി.വി.സണ്ണി, എ. കെ. സതീഷ് കുമാർ , പി. എൻ. ഗോകുലൻ പ്രസംഗിച്ചു. ഫെബ്രുവരി 16 മുതൽ മാർച്ച് 4 വരെയാണ് ഇത്തവണ പ്രദർശനം 

Leave a Reply

Your email address will not be published. Required fields are marked *