ഗുരുവായൂര്‍ കോട്ടപടിയില്‍ ആന ഇടഞ്ഞു. ചവിട്ടേറ്റ് ഒരാള്‍ മരിച്ചു.

കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്.

കോട്ടപ്പടി ചെമ്പാലക്കുളം പൂരത്തിനിടെ ആനയിടഞ്ഞു. ഒരാള്‍ മരിച്ചു

തെച്ചിക്കൊട്ട് കാവ് രാമചന്ദ്രനാണ് ഇടഞ്ഞത്
ഗുരുവായൂര്‍ കോട്ടപ്പടി ചേമ്പാലക്കുളം ക്ഷേത്ര ഉത്സവത്തിനിടെയാണ് ആനയിടഞ്ഞ് ചവിട്ടേറ്റ് ഒരാള്‍ മരിച്ചു.
കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്.
പരിക്കേറ്റ കോട്ടപ്പടി സ്വദേശിനി മുള്ളത്ത് രഞ്ജിനി (65), ചാവക്കാട് സ്വദേശി കരിമത്ത് അക്ഷയ്, ചാലിശ്ശേരി സ്വദേശി അംജേഷ് (25) എന്നിവരെ കുന്നംകുളം റേയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. .

Leave a Reply

Your email address will not be published. Required fields are marked *