പ്രവാസ ലോകത്തിന്റെനൊമ്പരം മുഴുവനും ഒരു മിനിറ്റ് സമയം കൊണ്ട് ബോധ്യപെടുത്തിയ ആ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു.

ഉറ്റവരെയും ഉടയവരെയും കാണാതെ വേദന കടിച്ചമര്‍ത്തി നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പലരും പ്രവാസലോകത്ത് ജീവിതം കെട്ടിപ്പടുക്കാറുണ്ട്. അവരുടെ വേദന എന്താണെന്ന് നാട്ടിലുള്ളവര്‍ക്ക് പലപ്പോഴും മനസിലാകാറില്ല.

പഴയ ആ ശബ്ദം ടിക് ടോക്കിലൂടെയാണ് വീണ്ടും പുറത്ത് വന്നിരിക്കുന്നത്.
കഷ്ടപാടുകളുടെ നടുവില്‍ പിടിച്ചുനില്‍ക്കാന്‍ മണലാരണ്യത്തിലേക്ക് സ്വന്തം ജീവിതം തന്നെ ഇല്ലാതാക്കി സ്വപ്നങ്ങളോടെ നാട് കടക്കുന്നവരാണ് പ്രവാസികള്‍.

കുടുംബം പോറ്റാന്‍ അന്യനാടുകളില്‍ കഷ്ടപ്പെടുന്നവരുടെ കഥ ധാരാളമുണ്ട്. ജീവിതസാഹചര്യങ്ങളിലും പൊറുതിമുട്ടി തൊഴില്‍ എടുത്ത് ജീവിക്കുന്ന ഇവരെ ഓര്‍മ്മപ്പെടുത്തുന്നതാണ്.
ഉറ്റവരെയും ഉടയവരെയും കാണാതെ വേദന കടിച്ചമര്‍ത്തി നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പലരും പ്രവാസലോകത്ത് ജീവിതം കെട്ടിപ്പടുക്കാറുണ്ട്. അവരുടെ വേദന എന്താണെന്ന് നാട്ടിലുള്ളവര്‍ക്ക് പലപ്പോഴും മനസിലാകാറില്ല.
നിസഹായതയുടെ, വേദനയുടെ, ഒറ്റപ്പെടലിന്റെയൊക്കെ നടുവില്‍ നിന്ന് പ്രവാസി എങ്ങനെയാണ് ജീവിതം കെട്ടിപ്പടുക്കുന്നതെന്ന് വരച്ചുകാട്ടുന്ന ടിക്ക് ടോക്ക് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കേവലം ഒരു മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പ്രവാസലോകത്തെയെന്നല്ല കാഴ്ചക്കാരെ ഒന്നടങ്കം നൊമ്പരപ്പെടുത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *