ചാലകുടിപുഴയില്‍കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

ചാലകുടി:ചാലക്കുടിപുഴയിലെ കാടുകുറ്റി കടവില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.കാടുകുറ്റി സ്വദേശികളായ ചിറമ്മേല്‍ ഷൈമോന്‍ മകന്‍ മിനോസ് (14), പാനികുളം ആന്റു മകന്‍ ആഗ്നല്‍ (14)
എന്നിവരാണ് മരിച്ചത്.അന്നനാട് യൂണിയന്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. രണ്ടു പേരുടെയും മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍.

Leave a Reply

Your email address will not be published. Required fields are marked *