പാപ്പാനുമായി കയര്‍ക്കുന്നത് കണ്ട് ആന തിരിഞ്ഞു. കാഴ്ച്ചക്കാര്‍ ഓടി രക്ഷപെട്ടു.

പ്രവീണ്‍ കേച്ചേരി.

കുന്നംകുളം. കാണിപയ്യൂര്‍ അന്നങ്കുളങ്ങര ക്ഷേത്രത്തിലെ രാത്രി പൂരത്തിനിടയില്‍ ആന തിരഞ്ഞത് പരിഭ്രാന്തി പരത്തി.
ചിറക്കല് പരമേശ്വരന്റെ പപ്പാനുമായി ഒരു യുവാവ് തര്‍ക്കത്തിലേര്‍പെട്ടത് .
ഇത് കണ്ട് ആന തിരിഞ്ഞു.
ഇതോടെ ആളുകള്‍ഓടിമാറാന്‍ ശ്രമം നടത്തുന്നതിനിടെ തെന്നി വീണ ചിലര്‍ക്ക് നിസാര പരിക്കേറ്റു. യുവാക്കളെ പൊലീസ് പിടികൂടി. പപ്പാന്‍മാര്‍ ഉടന്‍ ആനയെ തളച്ചു.

Leave a Reply

Your email address will not be published. Required fields are marked *