പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ ധമാനെ വിട്ടുനല്‍കാന് തയ്യാറെന്ന് പാക് വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി്: പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടുനല്‍കാന് തയ്യാറെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. അതിര്‍്ത്തിയിലെ സ്ഥിതിഗതികള് മെച്ചപ്പെട്ടാല്‍ ഇക്കാര്യം പരിഗണിക്കും.
ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും ഖുറേഷി പാക് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില് പറഞ്ഞു.
ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിലൂടെ ചര്‍ച്ച നടത്താന് ഇമ്രാന് ഖാന് തയാറാണെന്നും ഖുറേഷി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *