പ്രവീൺ കുന്നംകുളം
തൃശ്ശൂർ : കേച്ചേരി തലക്കോട്ട് കരക്ഷേത്ര ത്തിലെ പുലർച്ച പുരത്തിനു ശേഷം ആനയെ കൊണ്ട് പോകാൻ ലോറിയിൽ ക്കയറ്റുന്നതിന ഇടയിലാണ് ചെത്തലുർ മുരളി കൃഷ്ണൻ ഓടിയ്ക്ക് റേഡിൽ അൽപദൂരം മുന്നോട്ട് ഓടി നില ഉറപ്പിച്ച് ഒരു മണിക്കുർ ശേഷം പപ്പാന്മാർ അനുനയിപ്പിച്ച് കൊണ്ട് പോയി