പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ തീപിടിത്തം

പെരിന്തല്‍മണ്ണ:
പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടിത്തം. ഹോസ്പിറ്റല്‍ ഓക്സിജന്‍ പ്ലാന്റനിനടുത്ത് ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാതമിക വിവരം. ആളപായമില്ല.
അഗ്‌നിശമന വിഭാഗമെത്തി തീ നിയന്ത്രണവിധേയമാക്കി. രോഗികളെ ആശുപത്രിയില്‍ നിന്നും നഗരത്തിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *