കൈതവളപ്പിൽ കുഞ്ഞഹമ്മദ് ഭാര്യ മറിയം

കടവല്ലൂർ  കൈതവളപ്പിൽ കുഞ്ഞഹമ്മദ് ഭാര്യ മറിയം (79)  നിര്യാതയായി ,കബറടക്കം ഇന്ന് ഉച്ചക്ക് 2 മണിക്ക് പാവിട്ടപ്പുറം കോക്കൂർ ജുമാ മസ്ജിദ് ഖബറസ്ഥാനിൽ… മക്കൾ:ഉമ്മർ , അയ്യൂബ്,. മരുമക്കൾ: റഹ്മത്ത്, റെജീന

Leave a Reply

Your email address will not be published. Required fields are marked *