സ്പോർട്സ് അക്കാദമിയിൽ പ്രവേശം

അരവിന്ദൻ എട പ്പാൾ

തവനൂർ: കടകശ്ശേരിഐഡിയൽ ഇന്റർനാഷണൽ കാമ്പസിലെ സ്പോർട്സ് അക്കാദമിയിൽ അത് ലറ്റിക് ഇനങ്ങളിൽ കഴിവും അഭിരുചിയുമുള്ള ഏഴാം ക്ലാസ് മുതൽ +1 വരെയുള്ളവർക്ക് അവസരം ഫെബ്രുവരി 24 ഞായറാഴ്ച കാലത്ത് 9 മണി മുതൽ ഐഡിയൽ കാമ്പസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ട്രയൽസിൽ സെലക്ഷൻ ലഭിക്കുന്നവർക്കാണ് പ്രവേശനം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ വിദ്യാഭ്യാസം, താമസം, ഭക്ഷണം ,സ്പോർട്സ് കിറ്റ് തുടങ്ങിയവ ലഭിക്കും
ഫോൺ: 9995420708

Leave a Reply

Your email address will not be published. Required fields are marked *