കുന്നംകുളത്ത് വന്‍അഗ്നിബാധ. തീയണക്കാനുള്ള ശ്രമം തുടരുന്നു.

കുന്നംകുളം താഴത്തെ പാറയില്‍ ബി ബി ഐ ബുക്‌സ് കെട്ടിടത്തിലാണ് രാത്രി 8.45 ഓടെ അഗ്നി ബാധയുണ്ടായത്.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ആഘോഷിച്ച് പ്രവര്‍ത്തകര്‍.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മധുരവിതരണവും പൂത്തിരി കത്തിക്കുകയും ചെയ്തു.

സരസ്‌മേള- പ്രായഭേദമന്യേ കുന്നംകുളം വനസുന്ദരിക്കു പുറകെ..

എന്നാ പിന്നെ സുന്ദരിയെ കാണാന്‍ പെട്ടന്നു വണ്ടി പിടിയ്ക്കല്ലേ കുന്നംകുളത്തേക്ക്.

ദേശീയസരസ്‌മേളയില്‍-സ്ത്രീ ആരോഗ്യത്തിനായ് ഓര്‍ഗാനിക് പാഡുകള്‍.

ഇടുക്കി ജില്ലയിലെ ' ഫ്രണ്ട് ലി കംഫേര്‍ട്ട് ' അംഗങ്ങളാണ് ഓര്‍ഗാനിക്ക് പാഡുമായി സരസ്സ് മേളയില്‍ എത്തിയിരിക്കുന്നത്

നാടന്‍പാട്ടുമായി മണിയുടെ നാട്ടില്‍ നിന്നും 79 കാരി.

എഴുപത്തിയൊന്‍പതിലും കാളിക്കുട്ടിയമ്മ ഉഷാറാണ്ട്ടാ മണിയുടെ പാട്ടാണ് അമ്മയ്ക്കിഷ്ടം.

വായിക്കുന്ന സ്ത്രീകളെ ഉൾകൊള്ളാനാകാത്ത സമൂഹമാണ് നാടിന്റെ ശാപം : എസ്. ശാരദകുട്ടി

ലയാള നോവൽ സാഹിത്യത്തിൽ ഓരോ സ്ത്രീ കഥാപാത്രങ്ങൾക്കും കഥാകാരന്മാർ ഓരോ തരത്തിലുള്ള സ്വഭാവമാണ് നൽകിയിട്ടുള്ളത് .

ഖാസി മലനിരകളിൽ നിന്നും മലയാള മണ്ണിലേക്ക് .

ഈറ്റ, മുള എന്നിവ കൊണ്ട് നിർമ്മിച്ച വിവിധ തരം കൊട്ടകളും അലങ്കാര വസ്തുക്കളും, പുല്ലുകൊണ്ട് നിർമ്മിച്ച ചൂലുമെല്ലാം ഷിംതിയൂനിന്റെ മാത്രം കരവിരുതാണ്.

അവധി ദിനത്തിലും തിരക്കിനവധിയില്ലാതെ സരസ്.

കുന്നംകുളത്തിന്റെ ദേശീയ ഉത്സവമായി മാറിയ സരസില്‍ ദിനംതോറും സന്ദര്‍ശകര്‍ വര്‍ദ്ധിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്.

സദാചാര ഗുണ്ടാ ആക്രമണം- ഡോക്ടര്‍ക്ക് പരിക്ക്

പരിശോധനക്ക് എത്തിയ സത്രീയെ കണ്ടതോടെയാണ് സദാജാരക്കാരെത്തിയത്.

ചാച്ചാജി വരുന്നു.

മനുഷ്യസ്‌നേഹിയായ ചാച്ചാജിയുടെ നന്‍മ നിറഞ്ഞ കഥയാണ് 'ചാച്ചാജി' എന്ന സിനിമ പറയുന്നത്.