കുറി തട്ടിപ്പ്. ടി എൻ ടീ ചിട്ടി കമ്പനി ഉടമകളിൽ ഒരാൾ പിടിയിൽ

നൂറു കോടിയിലേറെ രൂപ ഇടപാടുകാരെ വഞ്ചിച്ചു കുറികമ്പനി അടച്ചു പൂട്ടി ഒളിവിൽ പോയ ടീ എൻ ടീ ചിട്ടി കമ്പനി ഡയറക്ടർ…

വിദേശതൊഴില്‍ അവസരം.

അഭിമുഖം ഏപ്രില്‍ 1, 2 തീയതികളില്‍ ഡല്‍ഹിയില്‍ .

വലയില്‍ കുടുങ്ങിയ ഭീമന്‍ കടലാമയ്ക്ക് പൊലീസ് രക്ഷകരായി.

അപകടനിലയില്‍ സ്വാഭാവിക മരണം സംഭവിക്കുകയോ മറ്റു കടല്‍ ജീവികള്‍ക്ക് ഇരയാകുകയോ ചെയ്യുമായിരുന്ന ആമയെവലയഴിച്ചു മാറ്റി സ്വതന്ത്രയാക്കി.

ചെറുപ്പത്തിന്റെ ആഘോഷവുമായി നീര്‍മാതളം പൂത്തകാലം

ഒരു ഭയങ്കര കാമുകി എന്ന ടാഗ്‌ലൈനില്‍, ചിത്രീകരണം പൂര്‍ത്തിയായ ചിത്രം, ഒരു പെണ്‍കുട്ടിയുടെ പല കാലഘട്ടത്തിലുള്ള വിവിധ പ്രണയങ്ങളുടെ കഥയാണ് പറയുന്നത്.

ഒ.ഇ.സി സ്‌കോളര്‍ഷിപ്പ് : 23 നകം ക്ലെയിം സ്റ്റേറ്റ്‌മെന്റ് നല്‍കണം.

പോസ്റ്റ്‌മെട്രിക് തലത്തില്‍ പഠിക്കുന്ന ഒ.ഇ.സി. വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിനു

അംഗന്‍വാടികളില്‍ അനധികൃത നിയമനം.

അപേക്ഷകര്‍ പ്രതിഷേധയോഗം നടത്തി.

പട്ടാമ്പി നഗരസഭ ഉപതിരഞ്ഞടുപ്പിലേക്ക്.

ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവിനെതിരെ യു.ഡി.എഫ് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി.

ദേശീയ സരസ്‌മേള മാര്‍ച്ച് 28 മുതല്‍ കുന്നംകുളത്ത്

ഗ്രാമീണ കരകൗശല ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ഗാര്‍ഹിക ഉല്പ്പന്നങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍ എന്നിങ്ങനെ നൂറുകണക്കിന് ഉല്‍പ്പന്നങ്ങളും ആയിരത്തില്‍പരം സംരംഭകരും മേളയുടെ ഭാഗമായി കുന്നംകുളത്ത്…

പട്ടാമ്പി തൃത്താലയില്‍ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ്. 7 പേര്‍ രക്ഷപെട്ടു. ഒരാളുടെ നിലഗുരുതരം.

ഇന്ന് ഉച്ചയോടെ പട്ടത്തറിയിലായിരുന്നു സംഭവം. നിയന്ത്രണം നഷ്ടപെട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു.

ആലത്തൂരില്‍ അങ്കത്തിന് ദളിത് കോഡിനേഷനും

20 ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ വെല്‍ഫയര്‍പാര്‍ട്ടി നേതാവായ അഡ്വ. പ്രതീപ്കുമാറാണ് ആലത്തൂരില്‍ മത്സരിക്കുന്നത് .