Your SEO optimized title

രാജയുടെ കളി തുടങ്ങി.

മധുര രാജ ഒഫീഷ്യല്‍ ടീസര്‍ സമൂമാധ്യമങ്ങളില്‍ തരംഗമാകുന്നു. റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കും കാഴ്ചക്കാരുടെ എണ്ണം മില്യന്‍ കടന്നു.
മമ്മൂട്ടിയുടെ മാസ് വരവും, ഡയലോഗുമായുള്ള ടീലസര്‍ വലിയ പ്രതീക്ഷകളാണ് ചിത്രത്തെ കുറിച്ച് നല്‍കുന്നത്.
പുലിമുരുകന് ശേഷം വൈശാഖ്, ഉദയകൃഷ്ണന്‍, എന്നിവര്‍ ഒന്നിക്കുന്ന ചിത്രം നെല്‍സണ്‍ഐപ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Leave a Reply

%d bloggers like this: