Your SEO optimized title

ആലത്തൂര്‍ തിരിച്ച് പിടിക്കുമെന്നത് ദൃഢ നിശ്ചയമാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്

റഷീദ് എരുമപെട്ടി.


എരുമപ്പെട്ടി
: ആലത്തൂര്‍ ലോക്സഭാമണ്ഡലം തിരിച്ച് പിടിക്കുമെന്നത് ദൃഢ നിശ്ചയമാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് . എരുമപ്പെട്ടി പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമ്യ ഹരിദാസ്. ആലത്തൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകരിലുള്ള ആത്മവിശ്വാസവും ഊര്‍ജ്ജവും ആവേശവും വോട്ടര്‍മാരുടെ ഹൃദ്യമായ സ്വീകരണവും ഏറെ പ്രതീക്ഷ പകരുന്നതായി രമ്യ ഹരിദാസ് പറഞ്ഞു . പ്രസ് ക്ലബ്ബ് പ്രസിഡന്റ് കബീര്‍ കടങ്ങോട് അധ്യക്ഷനായി. ഭാരവാഹികളായ റഷീദ് എരുമപ്പെട്ടി, കെ.ആര്‍ രാധിക, കെ.കെ.മാത്യു, യു.ഡി.എഫ് നേതാക്കളായ രാജേന്ദ്രന്‍ അരങ്ങത്ത്, അമ്പലപ്പാട്ട് മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

%d bloggers like this: