Your SEO optimized title

അംഗന്‍വാടികളില്‍ അനധികൃത നിയമനം.

റഷീദ് എരുമപെട്ടി.


അപേക്ഷകര്‍ പ്രതിഷേധയോഗം നടത്തി.


എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ അംഗന്‍വാടികളില്‍ ഹെല്‍പ്പമാരുടെ അനധികൃത നിയമനം നടത്തുന്നതിനെതിരെ അപേക്ഷകര്‍ പ്രതിഷേധയോഗം നടത്തി. ഹെല്‍പ്പര്‍ നിയമനത്തില്‍ അനര്‍ഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് മുന്‍ പരിചയം ഇല്ലാത്ത വ്യക്തികളെ നിയമിക്കുന്നത് നിര്‍ത്തിവെക്കെണമെന്ന് യോഗം ആവശ്യപ്പെട്ടു.മഹിള അസോസിയേഷന്‍ ഏരിയ പ്രസിഡന്റ് റീന ജോസ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.റോസി പോള്‍ അധ്യക്ഷയായി.കെ.എം അഷറഫ്, പിടി ദേവസി എന്നിവര്‍ സംസാരിച്ചു.

Leave a Reply

%d bloggers like this: