പട്ടാമ്പി നഗരസഭ ഉപതിരഞ്ഞടുപ്പിലേക്ക്.

ഇലക്ഷന്‍ കമ്മീഷന്‍ നടപടിക്കെതിരെ ഹൈകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.പട്ടാമ്പി നഗരസഭയിലെ 24 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയ ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവിനെതിരെ യു.ഡി.എഫ് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമ്മര്‍പ്പിക്കുമെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു.തിരഞ്ഞെടുപ്പക്കപെട്ട കൗണ്‍സിലര്‍മാര്‍ സ്വത്ത് വിവരം യതാസമയം സമര്‍പ്പിക്കാത്തത് ചൂണ്ടി കാട്ടി സി പി എമ്മിലെ കൗണ്‍സിലറായ ഗിരീഷ് നല്‍കിയ പരാതിയിലായിരുന്നു നടപടി. എന്നാല്‍ യു ഡി എഫ് കൗണ്‍സിലര്‍മാര്‍ 2018 മാര്‍ച്ചില്‍ തന്നെ സ്വത്ത് വിവരം സമര്‍പ്പിച്ചിരുന്നതായി കാട്ടിയാണ് ഹര്‍ജി നല്‍കിയത്. സംഭവത്തില്‍ പരാതിക്കാരനുള്‍പടേയുള്ളവരെ ഇലക്ഷന്‍കമ്മീഷന്‍അയോഗ്യരാക്കി ഉത്തരവിട്ടിരുന്നു,

Leave a Reply

%d bloggers like this: