Your SEO optimized title

വിദേശതൊഴില്‍ അവസരം.

സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ആശുപത്രിയിലേക്ക് നിയമനത്തിനായി പെര്‍ഫ്യൂഷനിസ്റ്റുകളെ തെരഞ്ഞെടുക്കുന്നു. ഇതിനുളള അഭിമുഖം ഏപ്രില്‍ 1, 2 തീയതികളില്‍ ഡല്‍ഹിയില്‍ നടത്തും. താല്‍പര്യമുളളവര്‍ ബയോഡാറ്റ ഒഡെപക്ക് വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ മാര്‍ച്ച് 26 നകം saudimoh2019.odepc@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.odepc.kerala.gov.in.

Leave a Reply

%d bloggers like this: