Your SEO optimized title

കുറി തട്ടിപ്പ്. ടി എൻ ടീ ചിട്ടി കമ്പനി ഉടമകളിൽ ഒരാൾ പിടിയിൽ

നൂറു കോടിയിലേറെ രൂപ ഇടപാടുകാരെ വഞ്ചിച്ചു കുറികമ്പനി അടച്ചു പൂട്ടി ഒളിവിൽ പോയ ടീ എൻ ടീ ചിട്ടി കമ്പനി ഡയറക്ടർ പിടിയിലായി. അനിരുദ്ധൻ ആണ് ചേർപ്പ് പോലീസിന്റെ പിടിയിലായത്

Leave a Reply

%d bloggers like this: