ബി എസ് എഫ് റൂട്ട് മാര്‍ച്ച് എടപ്പാളില്‍.

എടപ്പാള്‍: തെരെഞെടുപ്പ് സുരക്ഷ തയ്യാറെടുപ്പുകളുടെ ഭാഗമായി ബിഎസ്എഫും പോലീസും എടപ്പാളില്‍ റൂട്ട് മാര്‍ച്ച് നടത്തി.
ലോക്‌സഭാ തെരെഞ്ഞെടുപ്പ് സുരക്ഷാ സജീകരണങ്ങളുടെ ഭാഗമായാണ് ചങ്ങരംകുളം പോലീസ് സ്റ്റേഷന് കീഴില്‍ ബോര്‍ഡ് സെക്യൂരിറ്റി ഫോഴ്‌സും പോലീസും ചേര്‍ന്നാണ് റൂട്ട് മാര്‍ച്ച് നടത്തിയത്.ചങ്ങരംകുളം സിഐ വിജയകുമാരന്‍,എസ്‌ഐമാരായ മനോജ് കുമാര്‍,സത്യന്‍,തുടങ്ങിയവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെ നടുവട്ടത്ത് നിന്ന് തുടങ്ങിയ മാര്‍ച്ച് എടപ്പാള്‍ ടൗണ്‍ ചുറ്റി എടപ്പാള്‍ ജംഗ്ഷനില്‍ സമാപിച്ചു.

Leave a Reply

%d bloggers like this: