Your SEO optimized title

ഗുരുവായൂര്‍-ചൂണ്ടല്‍ റോഡില്‍ ഗതാഗത നിയന്ത്രണം.

മാര്‍ച്ച് 23 മുതല്‍ പ്രവൃത്തി കഴിയുന്നതുവരെ തൈക്കാട് മുതല്‍ ചൂണ്ടല്‍ വരെ വാഹനഗതാഗതം നിരോധിച്ചു.


ഗുരുവായൂര്‍-ചൂണ്ടല്‍ പിഡബ്ല്യൂഡി റോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 23 മുതല്‍ പ്രവൃത്തി കഴിയുന്നതുവരെ തൈക്കാട് മുതല്‍ ചൂണ്ടല്‍ വരെ വാഹനഗതാഗതം നിരോധിച്ചു. ചൂണ്ടല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചിറ്റാട്ടുകര-മറ്റം-കൂനംമൂച്ചി വഴി ചൂണ്ടിലേക്കും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മറ്റം-കേച്ചേരി വഴിയും പോകേണ്ടതാണെന്ന് പിഡബ്ല്യുഡി റോഡ്‌സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

http://www.pencomarbles.com/

Leave a Reply

%d bloggers like this: