Your SEO optimized title

ദിലീപും കാവ്യയുമായുള്ള പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.


മഞ്ഞ ഷര്‍ട്ടണിഞ്ഞ ദിലീപ് ഭക്ഷണം കഴിക്കുന്നതിനിടെ് കാവ്യയെ നോക്കിയിരിക്കുന്നതാണ് ചിത്രം.

ദിലീപിന്റെ ഔദ്യോഗിക ഫാന്‍ ഗ്രൂപ്പ് ആയ ദിലീപ് ഓണ്‍ലൈനിലാണ് ദിലീപിനൊപ്പമുള്ള കാവ്യ മാധവന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

വിവാഹത്തോടെ സിനിമയില്‍നിന്നു വിട്ടുനില്‍ക്കുന്ന കാവ്യ പൊതുവേദികളിലും കാര്യമായി പ്രത്യക്ഷപ്പെടാറില്ല. അതുകൊണ്ട് തന്നെ കാവ്യുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കാറുണ്ട്.

Leave a Reply

%d bloggers like this: