Your SEO optimized title

അനധികൃത മണ്ണ് കയറ്റി വന്നിരുന്ന ലോറികള്‍ പിടിയില്‍.

എരുമപ്പെട്ടി: അനധികൃതമായി കരിങ്കല്ലും മണ്ണും കയറ്റി വന്നിരുന്ന മൂന്ന് വാഹനങ്ങള്‍ എരുമപ്പെട്ടി പോലീസ് പിടികൂടി. കടങ്ങോട് ക്വാറികളില്‍ നിന്ന് കരിങ്കല്ല് കയറ്റി വന്നിരുന്ന രണ്ട്‌ലോറിയും തളിമേഖലയില്‍ നിന്നും മണ്ണ് എടുത്ത് വന്നിരുന്ന ലോറിയുമാണ് പിടികൂടിയത്. എരുമപ്പെട്ടി സ്റ്റേഷന്‍ ഓഫീസര്‍ വിപിന്‍ ഗോപിനാഥ്, എസ്.ഐ റിന്‍സന്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.തുടര്‍ നടപടികള്‍ക്കായി ജിയോളജി വകുപ്പിന് കൈമാറി.

Leave a Reply

%d bloggers like this: