Your SEO optimized title

ടെണ്ടര്‍-ദര്‍ഘാസ്-ക്വട്ടേഷന്‍

ടെണ്ടറുകള്‍.
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് 27 ലാബ് റീഏജന്റസും മറ്റു അനുബന്ധ സാധനങ്ങളും 2019-20 സാമ്പത്തിക വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.
ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 3 ഉച്ചയ്ക്ക് 2 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :
0488-4023221.

ദര്‍ഘാസ്.
ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ പുല്ലഴി, അരണാട്ടുകര എന്നീ പകല്‍വീടുകളില്‍ നിന്ന് രോഗികളെ കൊണ്ടുവരുന്നതിനും തിരികെ കൊണ്ടാക്കുന്നതിനും 2019 ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് വാഹനം ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2383155.

ക്വട്ടേഷന്‍.
ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ പുല്ലഴി, അരണാട്ടുകര എന്നീ പകല്‍വീടുകളില്‍ അന്‍പതോളം പേര്‍ക്ക് രണ്ട് നേരം ചായ, സ്‌നാക്‌സ്, ഉച്ചഭക്ഷണം എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.
ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2383155.

Leave a Reply

%d bloggers like this: