Your SEO optimized title

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ ബി ജെ പി സ്ഥാനാര്‍ത്ഥി.

പത്തനംതിട്ട: ലോകസഭ പത്തനംതിട്ട മണ്ഡലത്തില്‍ ബി ജെ പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍ മത്സരിക്കും. ബി ജെ പി സ്ഥാനാര്‍ത്ഥിത്വം ഔദ്ധ്യോഗികമായി പ്രഖ്യാപിച്ചു. തൃശൂരില്‍ തുശാര്‍ മത്സരിക്കുമോ എന്നത് സംമ്പന്ധിച്ച് അനിശ്ചിതത്വമാണ് പ്രഖ്യാപനം വൈകാന്‍കാരണമായതെന്നും പറയുന്നു. തൃശൂരില്‍ ബി ഡി ജെ എസ് തന്നെ മത്സരിക്കുമെന്ന്് തുശാര്‍വെള്ളാപിള്ളി വ്യക്തമാക്കിയിരുന്നു.
യു ഡി എഫിലെ ആന്റോ ആന്റണിയും. സി പി എമ്മിലെ വീണ് ജോര്‍ജ്ജും പ്രചരണത്തില്‍ ഏറെ മുന്നിലാണ്.

Leave a Reply

%d bloggers like this: