Your SEO optimized title

ചൂട് കനക്കും. 10 ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്.

കൊച്ചി: താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ കേരളത്തിലെ 10 ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദ്ദേശംനല്‍കി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് കോഴിക്കോട്, കണ്ണൂര്‍ എന്നീജില്ലകളില്‍ താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 4 ഡിഗ്രി സെല്‍സ്യസ് വരെ ഉയരുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ പത്ത് ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

25, 26 തീയതികളില്‍ താപനില നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കാം. പാലക്കാട് 39 ഉം പുനലൂരില്‍ 38 ഉം ഡിഗ്രി സെല്‍സ്യസ് ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ ചൂട് പലയിടത്തും 40 ഡിഗ്രിയിലേ

Leave a Reply

%d bloggers like this: