Your SEO optimized title

ബാഗ്ലൂരു ലെഫ്റ്റ് തിങ്കേഴ്‌സിന്റെ തിരഞ്ഞെടുപ്പു കണ്‍വെന്‍ഷന് നാളെ

ബാഗ്ലൂരു: ബാംഗ്ലൂരിലെ ഇടതു കുട്ടായ്മയായ ലെഫ്റ്റ് തിങ്കേഴ്‌സിന്റെ നേതൃത്വത്തില്‍ ലോകസഭ തിരഞ്ഞെടുപ്പു കണ്‍വെന്‍ഷന് തുടക്കമായി.
നാളെ(മാര്‍ച്ച് 24) ന് പീന്യ NTTF സര്‍ക്കിളിലെ ഹോട്ടല് നെസ്റ്റ് ഇന്നില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ജയ്ക് സി തോമസ് ഉല്‍ഘാടനം ചെയ്യും. ജീവൻ തോമസ്
അധ്യക്ഷനാകും.
ഡി വൈ എഫ് സ്റ്റേറ്റ് ട്രഷറര്‍
നിതിന്‍ ,കെ പി എം റിയാസ്‌,ഫിലിപ്പ് ജോര്‍ജ് .ഗോപകുമാര്‍ തുടങ്ങിയവര്‍ സംമ്പന്ധിക്കും. കണ്‍വന്‍ഷനുമായി ബന്ധപെട്ട വിവരങ്ങള്‍ക്ക്
ജീവന്‍ തോമസ് 9844723488 ,
8075372209,ഫിലിപ്പ് ജോര്‍ജ് 99458043 എന്നിവരെ ബന്ധപെടാവുന്നതാണ്.

Leave a Reply

%d bloggers like this: