Your SEO optimized title

വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി.

വയനാട് ഒഴിച്ചിട്ടിരിക്കുന്നത് രാഹുല്‍ഗാന്ധിക്കോ..?
ടി .സിദ്ധീഖ് പിന്‍മാറാന്‍ താല്‍പര്യം പ്രകടിപ്പിച്ചു.


കൊച്ചി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയോട് മത്സരിക്കാന്‍ കെ പി സി സി യുടെ ആവശ്യം. സൗത്ത് ഇന്ത്യിയില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച രാഹുല്‍ ഗാന്ധിയോടെ വയനാട്ടില്‍ മത്സരിക്കാന്‍ കെ പി സി സി ആവശ്യപെട്ടു.
രാഹുല്‍ ഗാന്ധി ഇതിനോട് പ്രതികരിച്ചിട്ടില്ല.
വയനാട് ഇതിനകം പ്രചരണം ആരംഭിച്ച ടി. സിദ്ധീഖ് മത്സര രംഗത്ത് നിന്നും പിന്‍മാറാന്‍ തയ്യാറായതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
രാഹുല്‍ഗാന്ധി വയനാട് മത്സരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര നേതാക്കളുമായും ഇത് ചര്‍ച്ച ചെയ്തതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Leave a Reply

%d bloggers like this: