Your SEO optimized title

ലോകസഭ- വയനാട് രാഹുല്‍ഗാന്ധി മത്സരിക്കും.

വയാനാട് സീറ്റില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രന്‍.
മത്സര രംഗത്ത് പ്രചരണം തുടങ്ങിയ ടി സിദ്ധീഖ് മത്സര രംഗത്ത് നിന്നും പിന്‍മാറാന്‍ സന്നദ്ധത അറിയിച്ചതായി ഉമ്മന്‍ചാണ്ടി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഈ തീരമാനം കേരളത്തിന് ആവേശകരമാണെന്നും കെ പി സി വാക്താക്കള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ദേശീയതലത്തില്‍ വയനാട് പാര്‍ലിമന്റിനെ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റും. ഇന്ത്യയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വയനാട്ടിലെ ജനത രാഹല്‍ ഗാന്ധിയെ വിജയിപ്പിക്കുമെന്നും ടി സിദ്ധീഖ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിട്ടയാളാണ് താനെന്നും, അദ്ധേഹത്തിന് വേണ്ടി മത്സരംഗത്ത് നിന്നും മാറാനും, അദ്ധേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാനു കഴിയുന്നതും മഹാഭാഗ്മയാണെന്നും സിദ്ധീഖ് പറഞ്ഞു.

Leave a Reply

%d bloggers like this: