Your SEO optimized title

വേദയില്‍ ആള് കൂടി. ബി ജെ പിയുടെ പൊതു പരിപാടിക്കിടെ വേദി തകര്‍ന്നുവീണു.

വീഡിയോ കാണാം.

ബിജെപി പരിപാടിക്കിടെ ഉത്തര്‍പ്രദേശില്‍ വേദി തകര്‍ന്ന് വീണു. നിരവധി നേതാക്കള്‍ക്ക് പരിക്കേറ്റു. കിസാന്‍ മോര്‍ച്ച നേതാവ് അവ്ദേഷ് യാദവ് ഉള്‍പ്പെടെയുളള നേതാക്കള്‍ക്ക് പരിക്കുണ്ട്. ഉത്തര്‍പ്രദേശിലെ സാബലില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.

ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നേതാക്കള്‍ നില്‍ക്കുന്ന വേദി തകര്‍ന്നുവീഴുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ഈ സമയത്ത് നിരവധിപ്പേര്‍ വേദിയില്‍ നില്‍ക്കുന്നുണ്ട്.
വോദിയിലിെ ആളുകളുടെ ബാഹുല്യമാണ് വേദി തകരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

video.

Leave a Reply

%d bloggers like this: