Your SEO optimized title

“ബ്രേവ് ഗേള്‍ ലിസി” അന്നരാജന്റെ ഗറ്റപ്പുമായി മധുരരാജയുടെ പോസ്റ്റര്‍.


മമ്മൂട്ടി ചിത്രമായ മധുരരാജയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അങ്കമാലിയിലൂടെ ശ്രദ്ധേയായ ലിച്ചി (അന്നരാജന്‍) അവതരിപ്പിക്കുന്ന ലിസി എന്ന കഥാപാത്രത്തെയാണ് പുതിയ പോസ്റ്റര്‍ പരിചയപെടുത്തുന്നത്. ‘ ബ്രേവ് ഗേള്‍’ ലിസി എന്ന ടാഗ് ലൈനിലാണ് പോസ്റ്റര്‍.
വൈശാഖ് ചിത്രമായ മമ്മൂട്ടിയുടെ മാസ് എന്റര്‍ടൈനര്‍ മധുരരാജ ഏപ്രീല്‍ 12 ന് തിയറ്ററുകളിലെത്തും. പുലിമുരുകന്‍ ശേഷം വൈശാഖ്, ഉദകൃഷ്ണ ടീം ഒന്നിക്കുന്ന ചിത്രം നെല്‍സണ്‍ഐപ് സിനിമാസിന്റെ ബാനറില്‍നെല്‍സണ്‍ഐപാണ് നിര്‍മ്മിക്കുന്നത്.

Leave a Reply

%d bloggers like this: