Your SEO optimized title

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാതല ക്വിസ് മത്സരത്തില്‍ എരുമപെട്ടിക്ക് വിജയം.

റഷീദ് എരുമപെട്ടി.

എരുമപ്പെട്ടി: സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാതല ക്വിസ് മത്സരത്തില്‍ എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.ഷാഹിഫ്, ആദിത്യന്‍, നിമല്‍ എന്നിവരാണ് സമ്മാനത്തിനര്‍ഹരായത്. സിറ്റി പോലീസ് കമ്മീഷ്ണര്‍ യതീഷ് ചന്ദ്രയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഉപഹാരവും ക്യാഷ് അവാര്‍ഡും ഏറ്റുവാങ്ങി.

Leave a Reply

%d bloggers like this: