കുളത്തില്‍ കാണാതായപ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കൈപമംഗലം: കയ്പമംഗലം കണ്ണമ്പുള്ളിപ്പുറത്ത് കുളത്തില്‍ കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കയ്പമംഗലം പള്ളിപറമ്പില്‍ മൊയ്തീന്‍കുട്ടി മകന്‍ ജാസിമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കുളത്തിലിറങ്ങിയ ജാസിം കുളത്തില്‍ മുങ്ങിയതിന് ശേഷം കാണാതാവുകയായിരുന്നു.. നാട്ടുാകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക്മാറ്റി.

Leave a Reply

%d bloggers like this: