Your SEO optimized title

സ്വർണ വില വീണ്ടും കൂടി

കൊച്ചി: സ്വർണ വില വീണ്ടും കൂടി. പവന് 120 രൂപയാണ് ഇന്ന് സ്വർണത്തിനു കൂടിയത്. ശനിയാഴ്ച പവന് 200 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു.
24,040 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വർധിച്ച് 3,005 രൂപയിലാണ് വ്യാപാരം നടന്നുകൊണ്ടിരിക്കുന്നത്.

Leave a Reply

%d bloggers like this: