Your SEO optimized title

ഒരു ലക്ഷത്തിലധികം പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തതായി ടി വി അനുപമ


ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി 13 നിയോജക മണ്ഡലങ്ങളില്‍ നിയോഗിച്ചിട്ടുള്ള എം സി സി ആന്റ് ഡീഫേസ്‌മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഇതുവരെ 343 ചുമരെഴുത്തുകള്‍, 99835 പോസ്റ്ററുകള്‍, 3011 ബാനര്‍/ ഫ്‌ളക്‌സുകള്‍, 6732 കൊടികള്‍ എന്നിങ്ങനെ 109921 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തതായി ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാകളക്ടര്‍ ടി വി അനുപമ അറിയിച്ചു.

Leave a Reply

%d bloggers like this: