Your SEO optimized title

ഗൃഹനാഥനെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചു.


നവാസ് പടുവിങ്ങല്‍.

കൊടുങ്ങല്ലൂര്‍:കോട്ടപ്പുറം കോട്ടയില്‍ ഗൃഹനാഥനെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചു.
കോട്ട പുല്ലയില്‍ആന്റണി (65) യെയാണ് ബൈക്കിലെത്തിയവര്‍ ഹെല്‍മറ്റ് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചത്.
രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. പാല്‍ വില്‍പ്പനക്കായി വീട്ടില്‍ നിന്നും ഇറങ്ങിയ ആന്റണിയോട് മറ്റൊരാളുടെ മേല്‍വിലാസം ചോദിക്കാനെന്ന വ്യാജേന എത്തിയവര്‍ ആക്രമിക്കുകയായിരുന്നു.തലയ്ക്ക് പരിക്കേറ്റ ആന്റണിയെ കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

%d bloggers like this: