Your SEO optimized title

ഇതാണ് പ്രൊഡ്യൂസര്‍. മധുരരാജ ടീം നിര്‍മ്മാതാവിനെ പരിചയപെടുത്തുന്നു.

“മധുരാജ”ക്യാരക്ടര്‍പോസ്റ്ററില്‍നിര്‍മ്മാതാവും.
മലയാളത്തില്‍ആദ്യമായാണ് കഥാപാത്രങ്ങളെ പോലെ നിര്‍മ്മാതാവിനെ പരിചയപെടുത്തുന്നത്.

മമ്മൂട്ടിയുടെ മാസ് എന്റര്‍ടെയനര്‍ ചിത്രമായ മധുര രാജയുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരിചയപെടുത്തുകയായിരുന്നു അണിയറക്കാര്‍. എന്നാല്‍ ഇന്ന് പുറത്തുവിട്ട പോസ്റ്റര്‍ തീര്‍ത്തും മലയാളസിനിമാ ചരിത്രത്തില്‍ തന്നെ വിത്യസ്ഥ അനുഭവമാണ്.
താരങ്ങളുടെ അതേ പ്രാധാന്യത്തില്‍ നിര്‍മ്മാതാവിനെ പരിചയപെടുത്തിയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. മലയാളി കോണ്‍ഗ്രസ്സ് സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി നെല്‍സണ്‍ എന്ന ടാഗ് ലൈനില്‍ പ്രമുഖ പ്രവാസി വ്യവസായി ആയ ചിത്രത്തിന്റെ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപിനെ പരിചയപെടുത്തിയത്. നെല്‍സണ്‍ ഐപ് സിനിമാസിന്റെ ബാനറിലാണ് മധുരരാജ നിര്‍മ്മിച്ചത്. പുലിമുരുകന് ശേഷം വൈശാഖ്. ഉദയകൃഷ്ണ ടീം ഒന്നിക്കുന്ന ചിത്രം ഏപ്രീല്‍ 12 ന് തിയറ്ററുളില്‍ എത്തും. പോക്കിരരാജയെന്ന മമ്മൂട്ടിയുടെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മധുരരാജ.

Leave a Reply

%d bloggers like this: