Your SEO optimized title

അമ്പടാ…സായിപ്പുമെത്തി.

സായിപ്പ് എന്ന ടാഗ് ലെയിനില്‍ പുറത്തിറക്കിയ പോസ്റ്ററില്‍ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരണങ്ങളില്ല.

മധുരരാജയില്‍ പ്രധാന കഥാപാത്രമായി എത്തുന്ന യുറോപ്യാന്‍ താരം സായിപ്പിന്റെ ക്യാരക്ടര്‍ പോസ്റ്ററുമായാണ് ഇന്ന് മധുരരാജ ടീം പ്രേക്ഷകരെ ഞെട്ടിച്ചത്.
സായിപ്പ് എന്ന ടാഗ് ലെയിനില്‍ പുറത്തിറക്കിയ പോസ്റ്ററില്‍ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരണങ്ങളില്ല.
ഏപ്രീല്‍ 12 ന് തിയറ്ററുകളിലെത്തുന്ന മമ്മൂട്ടിയുടെ മാസ് ചിത്രം മധുരരാജ വൈശാഖ്, ഉദയകൃഷ്ണന്‍ വിജയജോഡികള്‍ ഒന്നിക്കുന്ന സിനിമയാണ്.
പുറത്തിറക്കിയ ഓരോ പോസ്റ്ററുകളും പ്രേക്ഷകരെ ആകാംക്ഷാ ഭരിതാരാക്കാന്‍പ്രാപ്തമാണ്.
പോക്കിരി രാജയുടെ രണ്ടാം ഭാഗമായി എത്തുന്ന മധുരരാജ മാസ് എന്റര്‍ ടെയ്‌നറാകുമെന്നുറപ്പ്.
നെല്‍സണ്‍ഐപ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ഐപാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Leave a Reply

%d bloggers like this: