Your SEO optimized title

യു ഡി എഫ് മണ്ഡലം കണ്‍വന്‍ഷന്‍ ഗുരുവായൂര്‍

ഗുരുവായൂര്‍ : ഐക്യജനാധിപത്യ മുന്നണി ഗുരുവായൂര്‍ മണ്ഡലം തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ബാലന്‍ വാറനാട്ട് അധ്യക്ഷത വഹിച്ചു.സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍, നഗരസഭ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദേവന്‍, കൗണ്‍സിലര്‍മാരായ എ.ടി. ഹംസ, പ്രിയ രാജേന്ദ്രന്‍, സി അനില്‍കുമാര്‍, സുഷ ബാബു, ശ്രീദേവി ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

Leave a Reply

%d bloggers like this: