Your SEO optimized title

ജില്ലയില്‍ 13 കേന്ദ്രങ്ങളില്‍ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുമെന്ന് കളക്ടര്‍ അറിയിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ 13 കേന്ദ്രങ്ങളില്‍ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ 10 മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ പാലക്കാട് എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളജ്, തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളിലും മൂന്ന് മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ എറണാകുളത്തും നടക്കും. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനായി നിയമിച്ച ചെന്നൈ ഇന്‍കം ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. രംഗരാജന്‍ ബുധനാഴ്ച ജില്ലയിലെത്തും.

Leave a Reply

%d bloggers like this: