Your SEO optimized title

ക്ഷേമനിധി സിറ്റിംഗ്.

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നതിന് വെല്‍ഫെയര്‍ ഫണ്ട് ഓഫീസറുടെ നേതൃത്വത്തില്‍ സിറ്റിംഗ് നടത്തും. 24 മാസം വരെയുള്ള അംശാദായം സിറ്റിംഗില്‍ സ്വീകരിക്കുന്നതാണ്.
ഏപ്രില്‍ നാല് മറ്റത്തൂര്‍, ഏപ്രില്‍ ആറ് എറിയാട്, ഏപ്രില്‍ എട്ട് വടക്കാഞ്ചേരി, ഏപ്രില്‍ ഒമ്പത് പുന്നയൂര്‍, ഏപ്രില്‍ 11 മുല്ലശ്ശേരി, ഏപ്രില്‍ 12 അവിണിശ്ശേരി, ഏപ്രില്‍ 15 വടക്കേക്കാട്, ഏപ്രില്‍ 26 ഇരിങ്ങാലക്കുട & കാറളം, ഏപ്രില്‍ 30 തൃക്കൂര്‍ എന്നിങ്ങനെയാണ് സിറ്റിംഗ്. മുന്‍കൂട്ടി ക്ഷേമനിധി ഓഫീസില്‍ അപേക്ഷ നല്‍കിയവരെ മാത്രമാണ് സിറ്റിംഗില്‍ വെച്ച് അംഗങ്ങളായി ചേര്‍ക്കുകയുള്ളൂ. സിറ്റിംഗില്‍ അന്നുതരുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

Leave a Reply

%d bloggers like this: