ആര്‍ ബാലകൃഷ്ണ പിള്ള പ്രസംഗവേദിയില്‍ കുഴഞ്ഞു വീണു

കൊല്ലം: എല്‍ഡിഎഫ് പ്രചരണപരിപാടിക്കിടെ ആര്‍ ബാലകൃഷ്ണ പിള്ള പ്രസംഗവേദിയില്‍ കുഴഞ്ഞു വീണു. കൊല്ലം അഞ്ചലിനടുത്ത് കോട്ടുക്കല്ലിലായിരുന്നു സംഭവം. നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് പിള്ളയെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചു.

Leave a Reply

%d bloggers like this: