Your SEO optimized title

സൂര്യന്‍കേരളത്തിന് നേര്‍മുകളില്‍.യുവി ഇന്‍ഡക്‌സ്‌ 12 കടന്നു.

2 ദിവസം അതീവ ജാഗ്രത.
വീടിന് അകത്ത് ഇരിക്കുന്നവരും ശ്രദ്ധിക്കണം.

തിരുവനന്തപുരം:സൂര്യന്റെസ്ഥാനംകേരളത്തിന്നേര്‍മുകളിലെത്തിയിരിക്കുന്ന അവസ്ഥയില്‍ ഇന്നും നാളെയും സൂര്യപ്രകാശം നേരിട്ടേല്‍ക്കാതെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്‌നല്‍കി.
സൂര്യനിലെ അള്‍ട്രാവയലറ്റ് രശ്മിയുടെ തോതായ യുവി ഇന്‍ഡക്‌സ്‌ 12 യൂണിററ് കടന്ന് അതീവ മാരക അവസ്ഥയിലെത്തിയിരിക്കുന്നതായും,ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ദിവസം വരേ നൂറ്റിതൊണ്ണൂറ്റിയെട്ട് പേര്‍ക്ക് സൂര്യതാപത്തില്‍ പൊള്ളലേറ്റിട്ടുണ്ട്

സൂര്യന്റെ സ്ഥാനംനേര്‍ മുകളിലായവുകയും, മഴമേഘങ്ങള്‍ ഇല്ലാത്തതിനാലും ചൂട് നേരിട്ട് പതിക്കുന്നു. അള്‍ട്രാവയലറ്റ് രശ്മിയുടെ തോതായ യുവി ഇന്‍ഡക്‌സ് 12 യൂണിററ് കടന്നു.
3 മുതല്‍ 5 വരെയാണ് മിതമായ യുവി തോത്. 8 മുതല്‍ 10 വരെ യുവി തോത് എത്തിയാല്‍ ഇരുപത് മിനിറ്റ് വെയിലത്ത് നിന്നാല്‍ പോലും പൊള്ളലേല്‍ക്കും. യു വി തോത് 11 ന് മുകളിലെത്തിയാല്‍ അതീവ മാരകമാണെന്നാണ് കണക്ക്.
അത്‌കൊണ്ട് അടുത്ത രണ്ട് ദിവസം
വീടിനുള്ളില്‍ ഇരിക്കുന്നവര്‍ പോലും ശ്രദ്ധിക്കണം
പ്രളയത്തിലൂടെ ജൈവാംശമുള്ള മേല്‍മണ്ണ് ഒഴുകിപ്പോയത് ഈര്‍പ്പത്തിന്റെ തോതുകുറയാന്‍ കാരണമായിട്ടുണ്ടെന്നും, എസിയുെട ഉപയോഗം കൂടിയതും അന്തരീക്ഷ താപനില കൂടാനും കാരണമായി.

ബംഗാള്‍ ഉള്‍ക്കടലില്‍ കാര്യമായ ന്യൂനമര്‍ദ്ദ സാധ്യതകള്‍ ഇല്ലാത്തതിനാല്‍ വേനല്‍മഴയ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് പറയുന്നത്.
എന്നാല്‍ കനത്ത ചൂടിന്റെ ഫലമായി പ്രാദേശികമായി രൂപപ്പെടുന്ന മേഘങ്ങള്‍ ആഴ്ചയവസാനത്തോടെ മഴയെത്തിക്കുമെന്നാണ് കാലാലസ്ഥാ വിദഗ്ധരുടെ വിശ്വാസം.

ചൂടില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാം.

പരമ്പരാഗത രീതിയില്‍ തേങ്ങാപ്പാല്‍ പിഴിഞ്ഞ്, തിളപ്പിച്ച്
ജലാംശം വറ്റിച്ചുണ്ടാക്കുന്ന വെളിച്ചെണ്ണ ചൂടില്‍ നിന്നും, ചൂട് മൂലമുണ്ടാകുന്ന ത്വക്ക് രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കും.
മുടികൊഴിച്ചില്‍ തടയും.

കൃത്രിമ ചേരുവളൊന്നുമില്ലാതെ
ഉപയോഗിച്ചു നോക്കൂ.

Green N Fresh

മങ്ങാട്. എരുമപെട്ടി.
ഹോം ഡെലിവറി സൗകര്യം. call.9745411811

Leave a Reply

%d bloggers like this: