Your SEO optimized title

വാഹനലേലം


തൃശൂര്‍ കേരള പോലീസ് അക്കാദമി ഡയറക്ടറുടെ അധീനതയിലുള്ളതും, കേരള പോലീസ് അക്കാദമിയിലെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഇന്‍സ്പെക്ടറുടെ കാര്യാലയ ത്തില്‍ സൂക്ഷിച്ചിട്ടുള്ളതുമായ പോലീസ് വകുപ്പില്‍ ഇപ്പോള്‍ ഉപയോഗപ്രദമല്ലാത്ത KL01ജെ2010 വാഹനം മാര്‍ച്ച് 29ന് രാവിലെ 11 മണിക്ക് തൃശൂര്‍ കേരള പോലീസ് അക്കാദമിയിലെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ വച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കും.

Leave a Reply

%d bloggers like this: