Your SEO optimized title

കഞ്ചാവ് വില്‍പനക്കെത്തിയ യുവാവ് എരുമപെട്ടിയില്‍ പിടിയില്‍

കഞ്ചാവ് വില്‍പനക്കിടെ യുവാവിനെ എരുമപ്പെട്ടി പോലീസ് പിടികൂടി. വെള്ളറക്കാട് വെേേള്ളത്തരിയില്‍ 4 വര്‍ഷമായി വാടകക്ക് താമസിക്കുന്നഷൊര്‍ണൂര്‍ പരുത്തിപ്ര സ്വദേശി പള്ളിയാലില്‍ മുഹമ്മദ് റംഷിക്കി(35)നെയാണ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അന്വേഷണം നടത്തി വരുന്നതിനിടയില്‍ വെള്ളറക്കാട് വെച്ചാണ് പിടികൂടിയത്. സ്റ്റേഷന്‍ ഓഫീസര്‍ വിപിന്‍ ഗോപിനാഥ്, എസ്.ഐ റിന്‍സന്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്.

കുന്നന്‍കായ ഉണക്കിപൊടിച്ചത്.
Green N Fresh
*പരമ്പരാഗത രീതിയില്‍ കുന്നന്‍കായ
(കണ്ണന്‍കായ)ശുദ്ധമായി ഉണക്കിപൊടിച്ചത്

കൃത്രിമ ചേരുവളൊന്നുമില്ലാത്തത്.
ഉപയോഗിച്ചു നോക്കൂ.

Green N Fresh

മങ്ങാട്. എരുമപെട്ടി.
ഹോം ഡെലിവറി സൗകര്യം. call.9745411811

സ്വലേയിലേക്ക് വാര്‍ത്തകളും, ചിത്രങ്ങളും,പരസ്യങ്ങളും, എത്തിക്കാന്‍, 8075245969

Leave a Reply

%d bloggers like this: